ഇ-സഞ്ജീവനി പോർട്ടലിൽ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
Tuesday, January 31, 2023 12:55 PM IST
തൃശൂർ: ഇ സഞ്ജീവനി ടെലി മെഡിസൻ പോർട്ടലിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബ് (21) ആണ് പിടിയിലായത്. ആറന്മുള പോലീസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.