വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്
Wednesday, June 7, 2023 9:46 PM IST
വയനാട്: വയനാട്ടിൽ വീണ്ടും പുലിയിറങ്ങി. കാട്ടിക്കുളത്താണ് പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ചേലൂർ മണ്ണൂണ്ടി കോളനിയിലെ മാധവനും സഹോദരൻ രവിക്കുമാണ് പരിക്കേറ്റത്.