ക​ള്ളാ​ക്കു​റി​ച്ചി വി​ഷ​മ​ദ്യ​ദു​ര​ന്തം: മ​ര​ണം 66 ആ​യി
ക​ള്ളാ​ക്കു​റി​ച്ചി വി​ഷ​മ​ദ്യ​ദു​ര​ന്തം: മ​ര​ണം 66 ആ​യി
Wednesday, July 10, 2024 11:20 AM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​ള്ളാ​ക്കു​റി​ച്ചി​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 66 ആ​യി. പു​തു​ച്ചേ​രി​യി​ലെ ജി​പ്‌​മെ​റി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നയാ​ള്‍ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്ന​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളിലാ​യി ആ​റ് പേ​ര്‍ കൂ​ടി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ജൂ​ണ്‍ 19ന് ​ക​ള്ളാ​ക്കു​റി​ച്ചി​യി​ലെ ക​രു​ണാ​പു​ര​ത്തു​നി​ന്ന് മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.
Related News
<