കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി
Tuesday, January 31, 2023 5:37 PM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി ശുഹൈബ് റഹ്മാൻ, വടകര സ്വദേശി എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്.