Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പത്മജയുടെ പ്രാർഥന ആവശ്യമില്ല:...
വീണ്ടും കള്ളക്കടൽ പ്രതിഭാസം; ജാ...
കടനാട് വോട്ട് ചെയ്തത് 715 പേർ; വോ...
ബംഗളൂരുവിൽ തണുത്ത പ്രതികരണം; ...
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6...
മസ്കത്തില് കടലില്‍ വീണ് പ്രവാ...
Previous
Next
Latest News
Click here for detailed news of all items
കിടിലൻ എംബാപ്പെ; പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിൽ
Monday, December 5, 2022 8:45 AM IST
ദോഹ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. കിടിലൻ പ്രകടനവുമായി കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തി. ആദ്യ ഗോളിനു വഴിയൊരുക്കുകയും ഇരട്ട ഗോളുകൾ നേടുകയും ചെയ്ത എംബാപ്പെയായിരുന്നു കളിയിലെ താരം. ഒലിവർ ജിറൂദാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്.
ആദ്യപകുതിയിലെ അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന പോളിഷ് പ്രതിരോധം 43 ാം മിനിറ്റിൽ ഉലഞ്ഞു. എംബൈപ്പെ ബോക്സിലേക്ക് നീട്ടിയ ത്രൂപാസ് സ്വീകരിച്ച ജിറൂദിന്റെ ഫിനീഷിംഗ്. അതുവരെ മികച്ച സേവുകളുമായി ഫ്രഞ്ചുകാരെ പ്രതിരോധിച്ച ഷ്സെസ്നിയെ മറികടന്ന് പന്ത് വലയിൽ. 28 ാം മിനിറ്റിൽ സുവർണാവസരം പാഴാക്കിയതിനു ജിറൂദിന്റെ പ്രായശ്ചിത്തം. ഇതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ (52) നേടിയ താരമെന്ന റിക്കാർഡും ജിറൂദ് സ്വന്തമാക്കി. തിയറി ഓന്റിയെയാണ് ജിറൂദ് മറികടന്നത്.
72 ാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ ലീഡ് വർധിപ്പിച്ചു. കൗണ്ടർ അറ്റാക്കിലായിരുന്നു പോളീഷ് കോട്ടവീണ്ടും പിളർന്നത്. ഡംബലെ ബോക്സിന്റെ ഇടതുപാർശ്വത്തിലേക്ക് പന്ത് നൽകുമ്പോൾ എംബാപ്പെ ആരാലും മാർക് ചെയ്യപ്പെടാതെ സ്വതന്ത്രനായിരുന്നു. പന്ത് സ്വീകരിച്ച ഫ്രഞ്ച് പോസ്റ്റർ ബോയി സമയമെടുത്ത് പോസ്റ്റിലേക്ക് ഉന്നംവച്ചു. പന്ത് പോസ്റ്റിന്റെ വലത് മോന്തായത്തിൽ തറച്ചുകയറി.
ഇഞ്ചുറി ടൈമിൽ വീണ്ടും എംബാപ്പെ. ബോക്സിനു വെളിയിൽ മാറ്റി കാഷിനെ കബിളിപ്പിച്ച മാർകസ് തുറാം പന്ത് എംബാപ്പായ്ക്ക് നൽകുന്നു. ബോക്സിൽ പന്ത് സ്വീകരിച്ച എംബാപ്പെയുടെ വലംകാൽ ഷോട്ട്. പോളണ്ട് ഗോളി ഷ്സെസ്നി കാഴ്ചക്കാരനായി. ഫ്രാൻസ് കളി സീൽ ചെയ്തു.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ പോളണ്ടിന് സമാശ്വാസ സമ്മാനമായി പെനാൽറ്റി. വാറിലൂടെയാണ് പോളണ്ടിന് പെനാൽറ്റി അനുവദിച്ചത്. ബോക്സിനുള്ളിൽ ഫ്രഞ്ച് ഡിഫെൻഡറുടെ കൈയിൽ പന്ത് കൊണ്ടതിനാണ് പെനാൽറ്റി അനുവദിച്ചത്. പോളണ്ട് ക്യാപ്റ്റൻ ലവൻഡോസ്കി എടുത്ത കിക്ക് ഫ്രാൻസ് ഗോൾകീപ്പർ ഇടത്തേക്ക് ചാടി കൈയിൽ ഒതുക്കി. എന്നാൽ ഫൗൾ വിളിച്ചതോടെ ലെവൻഡോസ്കിക്കും പോളണ്ടിനും ആശ്വാസമായി. റീ കിക്ക് പിഴവ് പറ്റാതെ ലെവൻ ഗോളാക്കി.
Related News
സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
നിലമ്പൂരിൽ കായിക താരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു
ഏഴുവയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛന് അറസ്റ്റിൽ
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിന് കെഎസ്ഇബി ഓവര്‍സിയര്‍ക്ക് മര്‍ദനം; നാല് പേര്‍ക്കെതിരേ കേസ്
പോലീസ് നോക്കിനിൽക്കെ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം
തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ട് തിരികെ കോൺഗ്രസിൽ
യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരന്റെ മർദനം
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പത്മജയുടെ പ്രാർഥന ആവശ്യമില്ല: കെ.മുരളീധരന്
വീണ്ടും കള്ളക്കടൽ പ്രതിഭാസം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കടനാട് വോട്ട് ചെയ്തത് 715 പേർ; വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
പഞ്ചാബിന് ചരിത്ര ജയം
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
കോണ്‍ഗ്രസിന് ചെയ്ത വോട്ട് ബിജെപിക്ക് പോയി; പരാതിയുമായി പത്തനംതിട്ടയിലെ വോട്ടര്‍
ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മനും കുടുംബവും
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; വോട്ട് ചെയ്യാനിറങ്ങിയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
വോട്ട് ചെയ്തത് ഭരണഘടന നിലനിർത്താൻ: ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
കൊടുംചൂടിൽ തെല്ലാശ്വാസം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും
വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു
ചൂടിന് കുറവില്ല; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
ഈ നാട് മതേതരമാണല്ലോ, സര്‍ക്കാരും അങ്ങനെ ആയിരിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും; എല്‍ഡിഎഫും ബിജെപിയും തകരും: എ.കെ. ആന്റണി
അമ്പലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
ജാവദേക്കര്‍ ചായ കുടിക്കാന്‍ കേറാന്‍ ഇ.പിയുടെ വീട് ചായപീടികയാണോ: കെ.സുധാകരന്
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്ക് മുകളിൽ
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ്; ആദ്യമണിക്കൂറുകളിൽ 15 ശതമാനം
കലാശക്കൊട്ടിനിടെയിലെ സംഘര്‍ഷം; സി.ആര്.മഹേഷ് എംഎല്‍എയ്ക്കെതിരേ വധശ്രമത്തിന് കേസ്
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല
വീട്ടില്‍നിന്ന് കാല്‍നടയായി ബൂത്തിലേക്ക്; വരിനിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി
വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു
എല്‍ഡിഎഫ് ചരിത്രവിജയം നേടും, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
പുതുപ്പാടിയിൽ സംഘർഷം; യുവാവിന് കുത്തേറ്റു
ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുന്നു: എം.വി. ഗോവിന്ദൻ
സ്ത്രീധനത്തിൽ ഭർത്താവിനു യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ല: സുപ്രീം കോടതി
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച കേസ്: മുഖ്യപ്രതി അറസ്റ്റിൽ
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
National
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top