മീ​ന​ച്ചി​ലാ​റ്റി​ൽ യു​വാ​വി​നെ കാ​ണാ​താ​യി
മീ​ന​ച്ചി​ലാ​റ്റി​ൽ യു​വാ​വി​നെ കാ​ണാ​താ​യി
Tuesday, November 28, 2023 7:55 PM IST
കോ​ട്ട​യം: പാ​ലാ കി​ട​ങ്ങൂ​രി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. മ​ണ​ർ​കാ​ട് ഒ​റ​വ​യ്ക്ക​ൽ പൊ​ന്ന​പ്പ​ൻ സി​റ്റി സ്വ​ദേ​ശി ജ​സ്വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കി​ട​ങ്ങൂ​രി​ൽ ചെ​ക്ക് ഡാ​മി​ന് സ​മീ​പ​മാ​ണ് യു​വാ​വും സു​ഹൃ​ത്തും കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ചെ​ക്ക് ഡാ​മി​ന് കു​റു​കെ യു​വാ​വ് നി​ന്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് വി​വ​രം നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<