നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റ​ലി​യ​ൻ (ഐ​ആ​ർ​ബി) സ്പെ​ഷ​ൽ ക​മാ​ൻ​ഡോ ചാ​ലി​യാ​ർ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു.​ആ​ന്‍റി മാ​വോ​യി​സ്റ്റ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​മാ​ൻ​ഡോ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റാ​സി​യാ​ണ് (33) മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം ആ​റോ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം നി​ല​ന്പൂ​ർ എം​എ​സ്പി ക്യാ​ന്പി​ന് താ​ഴെ ചാ​ലി​യാ​ർ പു​ഴ​യി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. സ്ഥി​ര​മാ​യി പു​ഴ​യി​ൽ നീ​ന്താ​റു​ള്ള പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ൾ പ​തി​വു​പോ​ല നീ​ന്തു​ന്ന​തി​നി​ട​യി​ൽ റാ​സി ചാ​ലി​യാ​ർ​പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.