ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. 20 ഓ​വ​റി​ൽ‌ പത്ത് വിക്കറ്റ് നഷ്ടത്തിൽ 154 റ​ൺ​സാ​ണ് ചെ​ന്നൈ എ​ടു​ത്ത​ത്.

ചെ​ന്നൈ​യ്ക്ക് വേ​ണ്ടി ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഡി​വാ​ൾ​ഡ് ബ്രെ​വി​സ് തി​ള​ങ്ങി. 42 റ​ൺ​സെ​ടു​ത്ത ബ്രെ​വി​സ് ആ​ണ് സി​എ​സ്കെ​യു​ടെ ടോ​പ്സ്കോ​റ​ർ. ഒ​രു ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബ്രെ​വി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് മാ​ത്രെ 30 റ​ൺ​സും ദീ​പ​ക് ഹു​ഡ 22 റ​ൺ​സും ര​വീ​ന്ദ്ര ജ​ഡേ​ജ 21 റ​ൺ​സു​മെ​ടു​ത്തു. ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി ഹ​ർ​ഷ​ൽ പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. പാ​റ്റ് ക​മ്മി​ൻ​സും ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ടും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും ക​മി​ന്ദു മെ​ൻ​ഡീ​സും മു​ഹ​മ്മ​ദ് ഷ​മി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.