ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. എ​ത്ര പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല.

ബാ​ലാ​ജി എ​ന്ന​യാ​ളു​ടെ സാ​യ്‌​നാ​ഥ് എ​ന്ന പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് 35 മു​റി​ക​ളി​ലാ​യി 80ല്‍ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ല്‍ നാ​ല് മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.