തി​രു​വ​ന​ന്ത​പു​രം: മു​ഹ​റം അ​വ​ധി​യി​ൽ മാ​റ്റ​മി​ല്ല. നേ​ര​ത്തെ ത​യാ​റാ​ക്കി​യ ക​ല​ണ്ട​ർ പ്ര​കാ​രം ജു​ലൈ ആ​റ് ഞാ​യ​റാ​ഴ്ച ത​ന്നെ​യാ​യി​രി​ക്കും മു​ഹ​റം അ​വ​ധി.

മു​ഹ​റം 10 ആ​ച​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന നേ​ര​ത്തെ ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച അ​വ​ധി​യു​ണ്ടാ​കി​ല്ല.

ഇ​സ്‌​ലാ​മി​ക ക​ല​ണ്ട​റി​ലെ ആ​ദ്യ മാ​സ​മാ​യ മു​ഹ​റം, ഇ​സ്‌​ലാ​മി​ക പു​തു​വ​ത്സ​ര​ത്തി​ന്‍റെ ആ​രം​ഭ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്.