മ​ല​പ്പു​റം: മൂ​ത്തേ​ട​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ഉ​ച്ച​ക്കു​ളം ഉ​ന്ന​തി​യി​ലെ അ​രു​ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. യു​വാ​വി​നെ നി​ല​ന്പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.