തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​യാ​​​സ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​സി​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​സം​​​ഗ​​​മ​​​ങ്ങ​​​ൾ​​​ക്കും കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ​​​ക്കും ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും.

വ​​​ഴു​​​ത​​​ക്കാ​​​ട് മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ലോ​​​ട് ര​​​വി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.