തി​രു​വ​ന​ന്ത​പു​രം: കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു മാ​റി ആ​ക്ര​മി​ച്ച 10 അം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി സു​ജി​ത്ത് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സു​ജി​ത്ത് അ​റ​സ്റ്റി​ലാ​യ​ത്.

നി​ല​മാ​മൂ​ട് എ​ള്ളു​വി​ള സ്വ​ദേ​ശി സ​ലിം​കു​മാ​റി​ന്‍റെ (59) വീ​ട്ടി​ലാ​ണ് സം​ഘം ശ​നി​യാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ള്ളു​വി​ള സ്വ​ദേ​ശി പ്ര​വീ​ണി​ന്‍റെ വീ​ടെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സ​മീ​പ​ത്തു​ള്ള സ​ലിം കു​മാ​റി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ല്‍ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് വെ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.