ലീ​ഡ്സ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്ക്മാ​റി തി​രി​ച്ചെ​ത്തി​യ ജൊ​ഫ്ര ആ​ർ​ച്ച​ർ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്.

ജൂ​ലൈ ര​ണ്ട് മു​ത​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ് ആ​രം​ഭി​ക്കു​ക. അ​തേ​സ​മ​യം ഇ​ന്ത്യ​ൻ ടീ​മി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ജോ​ലി ഭാ​ര​ത്തെ തു​ട​ർ​ന്ന് ക​ളി​ച്ചേ​ക്കി​ല്ല. ബും​റ​യ്ക്ക് പ​ക​ര​മാ​യി അ​ർ​ഷ്ദീ​പ് സിം​ഗോ, ആ​കാ​ശ് ദീ​പോ ഇ​ന്ത്യ​ൻ നി​ര​യി​ൽ ക​ളി​ച്ചേ​ക്കും.

ഇം​ഗ്ല​ണ്ട് ടീം: ​സാ​ക്ക് ക്രൗ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), ജാ​മി സ്മി​ത്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ക്രി​സ് വോ​ക്സ്, ബ്രൈ​ഡ​ൻ കാ​ർ​സ്, ജോ​ഷ് ടം​ഗ്, ഷു​ഹൈ​ബ് ബ​ഷീ​ർ.