കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി മൃ​ഗ​ങ്ങ​ളെ​ക്ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ബാ​ങ്കോ​ക്കി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ണ്ട് പോ​ക്ക​റ്റ് മ​ങ്കി​ക​ളെ​യും മ​ക്കാ​വും ത​ത്ത​യെ​യുമാ​ണ് ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ​ത്. പോ​ക്ക​റ്റ് മ​ങ്കി എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ർ​മോ​സ​റ്റ് കു​ര​ങ്ങു​ക​ൾ​ക്ക് മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ വി​ല​വ​രും.

മൃ​ഗ​ങ്ങ​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്നും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു.