തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യ്ക്ക് തി​ങ്ക​ളാ​ഴ്ച​യോ​ടെ താ​ൽ​ക്കാ​ലി​ക ശ​മ​നം ആ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​വേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത ഇ​ല്ലെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.