ചെ​ന്നൈ: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഓ​ടി​ച്ച കാ​ർ മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി പ​ത്മ​നാ​ഭ​ൻ (60), മ​ക​ൾ ദീ​പി​ക (23) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ദീ​പി​ക ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വ​ള​കാ​പ്പു ച​ട​ങ്ങി​നു​ശേ​ഷം മ​ക​ളെ മ​ധു​ര​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ദു​ര​ന്തം.

മ​ധു​ര​വോ​യ​ൽ-​താം​ബ​രം ബൈ​പാ​സ് റോ​ഡ് വ​ഴി മ​ധു​ര​യി​ലേ​ക്കു പോ​ക​വേ, പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മ​യും കാ​ർ ഡ്രൈ​വ​റും ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ മ​ണി​ക​ണ്ഠ​ൻ മ​ദ്യ​പി​ച്ചാ​ണു വാ​ഹ​ന​മോ​ടി​ച്ച​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.