തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തേ​ണ്ട എ​ല്ലാ വി​മാ​ന​ങ്ങ​ളും ഷെ​ഡ്യൂ​ൾ പ്ര​കാ​രം സ​ർ​വീ​സ് ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ മ​സ്ക​റ്റ്, ഷാ​ർ​ജ, അ​ബു​ദാ​ബി, ദ​മാം, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പോ​കേ​ണ്ടി​യി​രു​ന്ന ജ​സീ​റ എ​യ​ർ​വേ​യ്സ് കു​വൈ​റ്റി​ലേ​യ്ക്കു​ള്ള സ​ർ​വീ​സും ഗ​ൾ​ഫ് എ​യ​റി​ന്‍റെ ബ​ഹ്റി​നി​ലേ​ക്കു​ള്ള സ​ർ​വീ​സും സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു.