ലീ​ഡ്‌​സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ മി​ക​ച്ച ലീ​ഡി​നാ​യി ഇ​ന്ത്യ പൊ​രു​തു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​പ്പോ​ൾ 272 റ​ൺ​സ് ലീ​ഡാ​യി. കെ.​എ​ൽ.​രാ​ഹു​ൽ (113) പ​ന്ത് (100) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

നാ​ലാം ദി​നം ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. ര​ണ്ട് വി​ക്ക​റ്റി​ന് 90 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ ര​ണ്ട് റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ ക്യാ​പ്റ്റ​ന്‍ ശു​ഭ്മ​ന്‍ ഗി​ല്ലി​നെ (8) ന​ഷ്ട​മാ​യി.

നേ​ര​ത്തേ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ടി​നെ 465 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി​യ ഇ​ന്ത്യ ആ​റ് റ​ണ്‍​സ് ലീ​ഡ് നേ​ടി​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബും​റ​യാ​ണ് ഇ​ന്ത്യ​യ്ക്ക് നി​ര്‍​ണാ​യ​ക ലീ​ഡ് സ​മ്മാ​നി​ച്ച​ത്.