ക​ണ്ണൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി റെ​ഡ് ആ​ര്‍​മി. ന​ന്ദി ഉ​ണ്ട് മാ​ഷേ' എ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യു​ള്ള റെ​ഡ് ആ​ര്‍​മി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഗോ​വി​ന്ദ​ന്‍റെ ആ​ര്‍​എ​സ്എ​സ് പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ഴി​ഞ്ഞ ഘ​ട്ടം വ​ന്ന​പ്പോ​ള്‍ ആ​ര്‍​എ​സ്എ​സു​മാ​യി ചേ​ർ​ന്ന് സ​ഹ​ക​രി​ച്ചി​രു​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

ഇ​ത് വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​റ​ഞ്ഞ​തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി ഗോ​വി​ന്ദ​ന്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ന്‍റെ പ​രാ​മ​ര്‍​ശം വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും സൂ​ചി​പ്പി​ച്ച​ത് അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ത പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന​താ​യി​രു​ന്നു എ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.