ന്യൂ​ഡ​ൽ​ഹി: ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ൽ വീ​ണ്ടും നീ​ട്ടി. യാ​ത്ര ഇ​നി​യും വൈ​കു​മെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ജൂ​ൺ 22ന് ​ഉ​ച്ച​യ്ക്ക് 1.12ന് ​വി​ക്ഷേ​പ​ണ​മെ​ന്നാ​ണ് അ​വ​സാ​നം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ക്സി​യം 4 ദൗ​ത്യം ജൂ​ൺ 22നും ​ന​ട​ക്കി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റി​യി​പ്പ്.

ദൗ​ത്യം ജൂ​ൺ 25ന് ​ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ‌ഏ​ഴാ​മ​ത്തെ ത​വ​ണ​യാ​ണ് ദൗ​ത്യം മാ​റ്റി​വെ​യ്ക്കു​ന്ന​ത്. ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും ക്വാ​റ​ന്‍റീ​നി​ൽ തു​ട​രു​ക​യാ​ണ്. റോ​ക്ക​റ്റ്, വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ നി​ന്ന് ഇ​ത് വ​രെ മാ​റ്റി​യി​ട്ടു​മി​ല്ല.