വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ഡെ​നാ​ലി പ​ർ​വ​ത​ത്തി​ൽ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ കു​ടു​ങ്ങി. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 17,000 അ​ടി ഉ​യ​ര​ത്തി​ലാ​ണ് നി​ല​വി​ല്‍ ഹ​സ​ന്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും കാ​ര​ണം കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച എ​ട്ട​ര​യോ​ടു​കൂ​ടി​യാ​ണ് താ​ൻ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍റെ സാ​റ്റ​ലൈ​റ്റ് ഫോ​ൺ​കോ​ള്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ​ന്ദേ​ശ​വു​മെ​ത്തി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കൊ​പ്പ​മാ​ണ് ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍ ദെ​നാ​ലി​യി​ലേ​ക്ക് പോ​യ​ത്. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​ര്‍​വ​തം ക​യ​റു​ന്ന​ത്.

പ​ന്ത​ളം പൂ​ഴി​ക്കാ​ട് ദാ​റു​ൽ ക​റാ​മി​ൽ എം.​എ.​അ​ലി അ​ഹ​മ്മ​ദ് ഖാ​ന്‍റെ​യും ജെ.​ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ​യ ഹ​സ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധ​ന​കാ​ര്യ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് സെ​ക്‌​ഷ​ൻ ഓ​ഫി​സ​റാ​ണ്. 2022ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കിയിരുന്നു. ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ, വ​ട​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി, അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ എ​ന്നീ പ​ർ​വ​ത​ങ്ങ​ളും അ​ദ്ദേ​ഹം കീ​ഴ​ട​ക്കിയിട്ടുണ്ട്.