കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​ൽ വീ​ണ് ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കോ​ഴി​ക്കോ​ട് അ​ന്ന​ശേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ള​ങ്ങ​ര​ത്ത് താ​ഴം നി​ഖി​ൽ - വൈ​ഷ്ണ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​ക്ഷ​ത്ര ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടം സം​ഭ​വി​ച്ച ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.