തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു ന​ട​ക്കു​ന്ന കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന​റ്റി​ല്‍ ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍ പ​ങ്കെ​ടു​ക്കും. സെ​ന​റ്റ് യോ​ഗ​ത്തി​ലെ ആ​ദ്യ അ​ജ​ണ്ട​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത് ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​മാ​ണ്.

സി​ന്‍​ഡി​ക്ക​റ്റി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗും ഇ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ചാ​ന്‍​സ​ല​ര്‍ (ഗ​വ​ര്‍​ണ​ര്‍), പ്രൊ ​ചാ​ന്‍​സ​ല​ര്‍ (ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി), വൈ​സ് ചാ​ന്‍​സ​ല​ര്‍ എ​ന്നി​വ​ര​ട​ക്കം 96 പേ​ര്‍​ക്ക് വോ​ട്ട​വ​കാ​ശ​മു​ണ്ട്.

എ​ന്നാ​ല്‍, സാ​ധാ​ര​ണ​യാ​യി ചാ​ന്‍​സ​ല​റും പ്രൊ ​ചാ​ന്‍​സ​ല​റും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​റി​ല്ല. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റി​ലെ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടിം​ഗ് ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ 10 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും. കെ​എ​സ്‌​യു പ്ര​തി​നി​ധി​യാ​യി മു​ഹ​മ്മ​ദ് ഷി​നാ​സ് ബാ​ബു, എ​സ്എ​ഫ്‌​ഐ​ക്കു​വേ​ണ്ടി വൈ​ഭ​വ് ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​രാ​ജ്ഭ​വ​നി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ യോ​ഗ​വും ചേ​രു​ന്നു​ണ്ട്. അ​ധ്യാ​പ​ക നി​യ​മ​നം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.