ആ​ല​പ്പു​ഴ: ചാ​രു​മൂ​ട് താ​മ​ര​ക്കു​ള​ത്ത് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി ശി​വ​ന്‍​കു​ട്ടി കെ.​പി​ള്ള(63) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. മ​റ്റൊ​രു കൃ​ഷി​യി​ട​ത്തി​ലൂ​ടെ സ്വ​ന്തം സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ ഇ​യാ​ള്‍​ക്ക് പ​ന്നി​ക്കെ​ണി​യി​ല്‍​നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നായി​ല്ല.