തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. വി​തു​ര ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ഷി​ജാ​ദ് മ​ന്‍​സി​ലി​ല്‍ ഷി​ജാ​ദ്, നൗ​ഷി​മ ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ ആ​ബി​ദ് മി​ന്‍​ഹാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ നൗ​ഷി​മ​യു​ടെ കാ​ലി​നും തോ​ളി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട്-​പൊ​ന്മു​ടി റോ​ഡി​ല്‍ മ​ല്ല​മ്പ്ര​ക്കോ​ണ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വി​തു​ര​യി​ല്‍ നി​ന്നും ഷി​ജാ​ദും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മാ​യി ഓ​ട്ടോ​യി​ല്‍ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് നി​ന്നു വി​തു​ര ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​നും പി​ജി വി​ദ്യാ​ര്‍​ഥി​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബു​ള്ള​റ്റ് മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​മ്മ​യു​ടെ കൈ​യി​ലി​രു​ന്ന കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.