ഒ​ഹി​യൊ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ഓ​ക്ല​ൻ​ഡ് സി​റ്റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം. എ​തി​രി​ല്ലാ​ത്ത പ​ത്ത് ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ൺ വി​ജ​യി​ച്ച​ത്.

ബ​യേ​ണി​ന് വേ​ണ്ടി ജ​മാ​ൽ മു​സി​യാ​ല ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 67, 73, 84 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്.

തോ​മ​സ് മു​ള്ള​റും കിം​ഗ്സ്ലി കോ​മാ​നും മൈ​ക്ക​ൽ ഒ​ലി​സെ​യും ര​ണ്ട് ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. സ​ച്ച ബൊ​യെ ഒ​രു ഗോ​ൾ നേ​ടി.

വി​ജ​യ​ത്തോ​ടെ ബ​യേ​ണി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും ബ​യേ​ണി​നാ​യി.