കോ​ഴി​ക്കോ​ട്: വാ​ട്‌​സാ​പ്പി​ലെ മോ​ശം പ​രാ​മ​ർ​ശം ചോ​ദി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ അ​യ​ൽ​വാ​സി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഊ​രം​വീ​ട്ടി​ല്‍ നാ​സ​ര്‍, സ​ഹോ​ദ​ര​ന്‍ സ​ലീം എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

അ​യ​ല്‍​വാ​സി​യാ​യ ചി​റ​ക്കു​നി ബ​ഷീ​ര്‍ ആ​ണ് ഇ​രു​വ​രെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക് ബ​ഷീ​റി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ ബ​ഷീ​ര്‍ നാ​സ​റി​നെ​യും സ​ലീ​മി​നെ​യും മോ​ശ​മാ​യി പ​രാ​മ​ര്‍​ശി​ച്ച​ത് ചോ​ദി​ക്കാ​നാ​ണ് ഇ​രു​വ​രും ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഇ​തി​നി​ടെ​യാ​ണ് ബ​ഷീ​ര്‍ ര​ണ്ടു​പേ​രെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.