തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​സ​മ​യം അ​ര​മ​ണി​ക്കൂ​ർ കൂ​ട്ടു​ന്ന​തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

രാ​വി​ലെ​യും വൈ​കി​ട്ടും 15 മി​നി​റ്റ് വ​ർ​ധി​പ്പി​ക്കും. അ​ടു​ത്ത ആ​ഴ്‌​ച മു​ത​ൽ ഇ​ത് നി​ല​വി​ൽ വ​രും. അ​ക്കാ​ദ​മി​ക്ക് ക​ല​ണ്ട​ർ ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, എ​യ്‌​ഡ​ഡ്, അ​ൺ-​എ​യ്ഡ​ഡ് (അം​ഗീ​കൃ​തം) സ്‌​കൂ​ളു​ക​ളി​ലെ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ആ​റാം പ്ര​വൃ​ത്തി ദി​നം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള​ള കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് നാ​ളെ ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.