മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ പാ​ലൂ​ർ​ക്കോ​ട്ട വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. വെ​ങ്ങാ​ട് സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് ശി​ഹാ​ബു​ദീ​ൻ(40) ആ​ണ് മ​രി​ച്ച​ത്.

പ​ഴ​യി​ട​ത്ത് സു​ഹൈ​ൽ(24), ഷ​ഹ​ജാ​ദ്( ഏ​ഴ്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.