മ​ല​പ്പു​റം: വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട​യി​ൽ പ​ന്നി ശ​ല്യം ത​ട​യാ​ൻ വ​ച്ച വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രിക്കേ​റ്റു.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജിത്തുവാണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണ്. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യും നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​റ്റൊ​രാ​ളെ പാ​ലാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.