ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്.

പ​രി​ക്കേ​റ്റ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​ടി​മാ​ലി​യി​ല്‍​നി​ന്ന് ചേ​ര്‍​ത്ത​ല​യ്ക്ക് പോ​യ ബ​സും കോ​ട്ട​യ​ത്തേ​ക്ക് പോ​യ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.