പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി ഒ​ലി​വും​പൊ​റ്റ​യി​ൽ സെ​ൽ​ഫി​ന്‍റെ മ​ക​ൾ സ​മൃ​ത​യേ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ജോ​ലി​ക്കു പോ​യ മാ​താ​പി​താ​ക്ക​ൾ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സ​മൃ​ത​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ‍​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

(ശ്ര​ദ്ധി​ക്കു​ക... ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ളപ്പോ​ള്‍ "ദി​ശ' ഹെ​ല്‍​പ്‌ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ഫ്രീ ന​മ്പ​ര്‍: 1056, 0471-2552056)