തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട പ​ടി​യൂ​രി​ല്‍ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​റ​ളം വെ​ള്ളാ​നി കൈ​ത​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി പ്രേം​കു​മാ​റി​ന്‍റെ ഭാ​ര്യ മ​ണി(74), മ​ക​ള്‍ രേ​ഖ(43) എ​ന്നി​വ​രെ​യാ​ണ് വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സ​മാ​യി അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നാ​ല്‍ മൂ​ത്ത​മ​ക​ള്‍ സി​ന്ധു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

പു​റ​കി​ല​ത്തെ വാ​തി​ല്‍ ത​ള്ളി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ബോ​യ്സ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സി​ന്ധു.