അ​ടൂ​ർ ബൈ​പ്പാ​സി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ സ​ബി​ൻ, വി​ഷ്ണു, ആ​ദ​ർ​ശ്, സൂ​ര​ജ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ഷ്ണു​വി​ന്‍റെ​യും ആ​ദ​ർ​ശി​ന്‍റെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

കാ​ർ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ അ​മി​ത​വേ​ഗ​യി​ൽ വ​ന്ന് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലോ​റി മ​റ​ഞ്ഞു.