കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി കൈ​ത​പ്പോ​യി​ലി​ൽ നി​ര്‍​ത്തി​യി​ട്ട ബൊ​ലേ​റോ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി മു​നീ​ബ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ട​വും ഉ​ണ്ടാ​യി.

അ​ടി​വാ​രം നൂ​റാം​തോ​ട് സ്വ​ദേ​ശി സൗ​ഫീ​ക് എ​ന്ന​യാ​ളു​ടെ ബൊ​ലേ​റോ​യാ​ണ് മു​നീ​ബ് മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.