തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ര​വു​പാ​ലം സ്വ​ദേ​ശി ഉ​ല്ലാ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ലി​ലും മു​ഖ​ത്തും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ല്ലാ​സി​നെ കാ​ട്ടു​പ​ന്നി ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.