വ​യ​നാ​ട്: പൊ​ഴു​ത​ന മേ​ല്‍​മു​റി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​ന് പ​രി​ക്ക്. മേ​ല്‍​മു​റി സ്വ​ദേ​ശി മോ​നി മ​ട​മ​ന​യ്ക്ക് (68) ആ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ വീ​ണ ഇ​യാ​ളെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.