അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് 2025 സീ​സ​ണ്‍ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ വി​ല്ല​നാ​യി മ​ഴ. ടോ​സി​നു പി​ന്നാ​ലെ​യാ​ണ് മ​ഴ ക​ളം നി​റ​ഞ്ഞ​ത്. ഇ​തോ​ടെ മ​ത്സ​രം വൈ​കു​ക​യാ​ണ്. മ​ഴ​മൂ​ലം മ​ത്സ​രം ഉ​പേ​ക്ഷി​ച്ചാ​ൽ പ​ഞ്ചാ​ബ് ഫൈ​ന​ലി​ൽ എ​ത്തും.

അ​തേ​സ​മ​യം ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്സ് മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ജ​യി​ക്കു​ന്ന ടീം ​മൂ​ന്നാം തീ​യ​തി ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും. ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ് ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലു​ള്ള പ​ഞ്ചാ​ബ് കിം​ഗ്സ്.

എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് ക്വാ​ളി​ഫ​യ​ർ ര​ണ്ടി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.