മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ. മോ​ഹ​ൻ ജോ​ർ​ജ് മ​ത്സ​രി​ക്കും. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ മോ​ഹ​ൻ ജോ​ർ​ജ് കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.

ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ത്വം അ​റി​യി​ച്ച​ത്. മോ​ഹ​ൻ ജോ​ർ​ജ് നി​ല​വി​ൽ ബി​ജെ​പി അം​ഗ​മ​ല്ല. ഉ​ട​ന്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച് താ​മ​ര അ​ട​യാ​ള​ത്തി​ലാ​കും മ​ത്സ​രി​ക്കു​ക.