കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് ബൈ​ക്കി​ന് തീ​പി​ടി​ച്ചു. മ​ഴ​യെ തു​ട​ർ​ന്നു തെ​ന്നി​വീ​ണ ബൈ​ക്കി​ന് തീപി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റി​റ്റു​ണ്ട്. ഇ​യാ​ളെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.