തൃ​ശൂ​ർ: ഇ​ത്ത​വ​ണ​ത്തെ തൃ​ശൂ​ർ പൂ​രം ഗം​ഭീ​ര​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച മ​ന്ത്രി കെ. ​രാ​ജ​നെ കെ​ട്ടി​പ്പി​ടി​ച്ച് ഞെ​ക്കി​പ്പൊ​ട്ടി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ശു​ചി​ത്വ പൂ​രം പ​രി​പാ​ടി​യി​ൽ ആ​ണ് കെ. ​രാ​ജ​നെ സു​രേ​ഷ് ഗോ​പി അ​ഭി​ന​ന്ദി​ച്ച​ത്.

"അ​ഹി​ത​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​കാ​തെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ട് പൂ​രം ഇ​ത്ത​വ​ണ ഭം​ഗി​യാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. പൂ​രം ഗം​ഭീ​ര​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച മ​ന്ത്രി കെ. ​രാ​ജ​നെ കെ​ട്ടി​പ്പി​ടി​ച്ച് ഞെ​ക്കി​പ്പൊ​ട്ടി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു.'-​സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് സു​രേ​ഷ് ഗോ​പി​ക്ക് ജ​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​തെ​ന്ന് സി​പി​ഐ അ​ട​ക്കം വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന മ​ന്ത്രി​ക്ക് കേ​ന്ദ്ര മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം.