കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു
Wednesday, May 28, 2025 7:03 AM IST
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ യുവാവ് മരിച്ചു.
ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.