ജ​യ്പൂ​ര്‍: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

വി​ജ​യ​കു​മാ​ര്‍ വൈ​ശാ​ഖും കെ​യ്ല്‍ ജാ​മി​സ​ണും പ​ഞ്ചാ​ബി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി. പേ​സ​ര്‍ അ​ശ്വി​നി കു​മാ​ര്‍ മും​ബൈ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി. നി​ല​വി​ൽ 17 പോ​യി​ന്‍റു​ള്ള പ​ഞ്ചാ​ബ് ര​ണ്ടും 16 പോ​യി​ന്‍റു​ള്ള മും​ബൈ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.

ഗു​ജ​റാ​ത്ത് അ​വ​സാ​ന ര​ണ്ട് ക​ളി​യും തോ​റ്റ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​മാ​ണ് ഇ​രു​ടീ​മു​ക​ളു​ടേ​യും ല​ക്ഷ്യം. ഇ​ന്ന് ജ​യി​ക്കു​ന്ന ടീം ​ഗു​ജ​റാ​ത്തി​നെ മ​റി​ക​ട​ന്ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത് എ​ത്തും.

ടീം ​പ​ഞ്ചാ​ബ് : പ്രി​യാ​ൻ​ഷ് ആ​ര്യ, ജോ​ഷ് ഇം​ഗ്ലി​സ്, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), നെ​ഹാ​ൽ വ​ധേ​ര, ശ​ശാ​ങ്ക് സിം​ഗ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, മാ​ർ​ക്കോ യാ​ൻ​സെ​ൻ, ഹ​ർ​പ്രീ​ത് ബ്രാ​ർ, കൈ​ൽ ജാ​മി​സ​ൺ, വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ്, അ​ർ​ഷ്ദീ​പ് സിം​ഗ്.

മും​ബൈ: റ​യാ​ൻ റി​ക്ക​ൽ​ട​ൺ, രോ​ഹി​ത് ശ​ർ​മ്മ, വി​ൽ ജാ​ക്ക്‌​സ്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ്മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ(​ക്യാ​പ്റ്റ​ൻ), ന​മ​ൻ ധി​ർ, മി​ച്ച​ൽ സാ​ന്‍റ്ന​ർ, ദീ​പ​ക് ചാ​ഹ​ർ, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ജ​സ്പ്രീ​ത് ബും​റ.