ആ​ല​പ്പു​ഴ: കൊ​ച്ചി തീ​ര​ത്ത് മു​ങ്ങി​യ ലൈ​ബീ​രി​യ​ൻ ക​പ്പ​ലി​ലെ ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ ആ​ല​പ്പു​ഴ വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ത്ത​ടി​ഞ്ഞു. ക​ണ്ടൈ​യ്ന​റി​നു​ള്ളി​ലെ ഭൂ​രി​ഭാ​ഗം വ​സ്തു​ക്ക​ളും ക​ട​ലി​ൽ വീ​ണു.

ക​ണ്ടെ​യ്ന​റി​നു​ള്ളി​ൽ നി​ന്ന് ഓ​റ​ഞ്ച് നി​റ​ത്തി​ലെ ബോ​ക്സു​ക​ളും ക​ര​ക്ക​ടി​ഞ്ഞു. രാ​സ മാ​ലി​ന്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ കൂ​ട്ടി ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​ണ്.

ക​പ്പ​ലി​ലെ ക​ണ്ടെ​യ്ന​റു​ക​ൾ അ​ടി​യു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത​യി​ലാ​ണ് തീ​ര​ദേ​ശം. ഇ​തോ​ടെ ഒ​മ്പ​ത് ക​ണ്ടെ​യ്ന​റു​ക​ളാ​ണ് തീ​ര​ത്ത​ടി​ഞ്ഞ​ത്. ഏ​ഴ് എ​ണ്ണം കൊ​ല്ലം തീ​ര​ത്താ​ണ് അ​ടി​ഞ്ഞ​ത്.

ചെ​റി​യ​ഴീ​ക്ക​ൽ, ച​വ​റ പ​രി​മ​ണം, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ണ്ടെ​യ്ന​റു​ക​ൾ തീ​ര​ത്തെ​ത്തി​യ​ത്. ഇ​തി​ൽ പ​രി​മ​ണ​ത്തെ ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്.