തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി. ഇ​ന്ന് അ​തി തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്ന് ജി​ല്ല​ക​ള്‍​ക്ക് തീ​വ്ര​മ​ഴ​യ്ക്കു​ള്ള ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും നി​ല​വി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് നി​ല​വി​ലു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്തി​റ​ങ്ങി​യ​ത്.