ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Thursday, May 22, 2025 6:26 AM IST
ആലപ്പുഴ: വേഴപ്രയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 42 കാരിയായ വിദ്യയാണ് മരിച്ചത്.
വിദ്യയെ കൊലപ്പെടുത്തിയ ഭർത്താവ് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് വിദ്യയെ കുത്തിയത്.