ല​ക്നോ: ല​ക്‌​നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 206 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ല്‍ മാ​ര്‍​ഷ് (39 പ​ന്തി​ല്‍ 65), എ​യ്ഡ​ന്‍ മാ​ര്‍​ക്രം (38 പ​ന്തി​ല്‍ 61) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ല​ക്‌​നോ​വി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

നി​ക്കോ​ളാ​സ് പു​രാ​ന്‍ (26 പ​ന്തി​ല്‍ 45) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. റി​ഷ​ഭ് പ​ന്ത് (ഏ​ഴ്) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി. ഹൈ​ദ​ര​ബാ​ദി​ന് വേ​ണ്ടി ഇ​ഷാ​ന്‍ മ​ലിം​ഗ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് നേ​ടി​യ ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍​സ് ല​ക്‌​നോ​വി​ന് ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്താ​ന്‍ ല​ക്‌​നോ​വി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.