ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ല്ല് കു​ന്നു​മ്പ്ര​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ മു​ഴ​പ്പാ​ല സ്വ​ദേ​ശി അ​ഭി​ന​വ് (22) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ​ഹ​യാ​ത്രി​ക​നാ​യ അ​ശ്വി​ൻ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.