തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ബി​ജെ​പി സ്ലീ​പ്പിം​ഗ് സെ​ല്ലി​ല്‍ ബ​ര്‍​ത്ത് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​രൂ​രെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ബി​ജെ​പി സ്ലീ​പ്പിം​ഗ് സെ​ല്ലു​ണ്ടെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​ശ​ങ്ക നി​സാ​ര​മ​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.